achuvum pinaraayum
പിണറായി വിജയനും അച്ചുദാന്ദനും സമാധാനമായി…..അവർക്കു ഞാൻ അവസാനമായി ഒന്നു ജയ് വിളിക്കട്ടെ….ഈ പന്നി കഴുവേറീടെ മക്കളെ എല്ലാം പണ്ടു സുധാകരൻ സഖാവു പറഞ്ഞ പോലെ ആസന്നത്തിൽ എന്തൊ കേറ്റണ്ടതു അത്യാവശ്യം ആണു. അച്ചുദാനന്ദൻ കൈ ഇപ്പൊഴെ കഴുകി. മാന്യന്ദേഹത്തിനു ഈ തോൽ വിയിൽ യാതൊരു പങ്കും ഇല്ലത്രെ. ഇലക്ഷനു മുൻപു ഇന്ദേഹം പറഞ്ഞതാണു ഈ തിരഞെടുപ്പു സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽ കൂടി ആണെന്നു. ഇപ്പോൽ എത്ര ഭംഗിയായി കൈ കഴുകിയിരിക്കുന്നു.
പിണറായി വിജയന്റേയും കിങ്കരന്മാരുടേയും അഹങ്കാരത്തിനും, തെണ്ടിത്തരത്തിനും കിട്ടിയ അസ്സൽ മറുപടി ആണു ഈ ഫലം. തങ്ങളുടെ ചുറ്റും നിൽക്കുന്ന കുറച്ചു പേർ മുഴക്കുന്ന മുദ്രാവാക്യം വിളികളിലാണു അവർ കേരള ജനതയുടെ മനസ്സ് അളക്കാൻ ശ്രമിച്ചതു. പിന്നെ തങ്ങൾക്കു മാത്രമെ ബുദ്ധി ഉള്ളു എന്നും മറ്റുള്ളവർ എല്ലാം മണ്ടന്മാർ ആണെന്നു ഉള്ള തരത്തിൽ ആയിരുന്നു അവരുടെ പ്രകടനങ്ങൾ.
ഈ പരാജയത്തിനും അവർ നല്ല കാരണങ്ങൾ കണ്ടു പിടിക്കുമായിരിക്കും. ഇതും ഒരു മാധ്യമ സിണ്ടികേറ്റിന്റെ പ്രവർത്ത ഫലമായിട്ടാകും എന്നായിരിക്കും ഒരു കണ്ടു പിടുത്തം. പിന്നെ വർഗ്ഗീയ കക്ഷികളുമായുള്ള യു.ഡി.എഫ് ന്റെ കൂട്ടുകെട്ടും. അതല്ലാതെ തങ്ങളുടെ പ്രവർത്തനങ്ങളുടെ ഫലമാണു ഇത്തരം ഒരു തിരിച്ചടിക്കു കാരണം എന്നു സമ്മതിക്കനുള്ള തന്റേടമോ ആണത്തമൊ പിണറായി വിജയനും കിങ്കരന്മാർക്കും ഉണ്ടാകില്ല. അഴിമതി മറ്റുള്ളവർ ചെയ്യുമ്പോൾ മാത്രം അണികളെ തെരുവിലിറക്കുകയും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സമുണ്ടാക്കുക്കയും ചെയ്യാം. സ്വയം അഴിമതി കേസുകളിൽ കുടുങ്ങുമ്പോൾ അതു മാധ്യമങ്ങളുടെ സിണ്ടികേറ്റുകളുടെ പ്രവർത്തനഫലമായും മാറുന്ന സുന്ദരമായ് കാഴ്ചകളാണു വിവരമില്ലാത്ത നമ്മൾ പൊതുജനം കാണുന്നതു.
കമ്മ്യൂണിസ്റ്റു ആശയത്തിൽ വിശ്വസിക്കുന്ന ഒരാളായിട്ടും ഞാൻ പറയട്ടെ…ഈ ഫലം അത്യാവശ്യം ആയിരുന്നു.ഉറക്കം നടിച്ചു കിടന്ന കമ്മ്യൂണിസ്റ്റു നേതാക്കൾക്ക് കിട്ടേണ്ട ഒരു കൊട്ടു തന്നെ ആയിരുന്നു ഇതു. ഇനി ഇതല്ല രസം, ഇതിന്റെ ഉത്തരവാദിത്ത്വം അച്ചുദാന്ദന്റെ പിടലിക്കു വച്ചു തടി തപ്പാനെ പിണറായി സഖാവു ശ്രമിക്കു. അതു അച്ചുദാന്ദൻ സഖാവു അനുവദിച്ചു കൊടുക്കുമൊ എന്നു കണ്ടറിയണം. “ കൊക്കെത്ര കൊളം കണ്ടതാ…കൊളമെത്ര കൊക്കിനെ കണ്ടതാ” അല്ലെ?
ഇനിയെങ്കിലും സ്വന്തം തെറ്റുകൾ തിരിച്ചറിഞ്ഞു അതു തിരിത്താൻ ശ്രമിക്കുമൊ? അതൊ ഇനിയും മാധ്യമങ്ങൾക്കെതിരെയും, സി.ബി.ഐ ക്കെതിരിയും കുട്ടി സഖാക്കളെ കൊണ്ടു തെറി വിളിപ്പിച്ചു രക്ഷപ്പെടാൻ ശ്രമിക്കുമൊ? അല്ല നാണമില്ലാത്തവന്റെ ആസന്നത്തിൽ ആലു മുളച്ചാൽ അതും തണൽ എന്നാണല്ലോ…..

കേളപ്പനെ ഓർമ്മയുണ്ടോ? ഗാന്ധിജിയുടെ കൂടെ കുറച്ചുകാലം നടന്നപ്പോളേക്കും കേരളക്കാർ അയാളെ കേരളഗാന്ധി എന്നു വിളിച്ചൂ. ആ വിദ്വാൻ പിന്നെ ഹിന്ദുഫാഷിസ്റ്റുകളുടെ കൂടെ കൂടി.അങ്ങനെ ജനങ്ങളെ ചതിച്ച കേളപ്പനെ വക വരുത്താൻ ഗൂഢാലോചന നടത്തിയെന്നു ഒരിക്കൽ സഗാവ് നായനാറ് ഒരിന്റർവ്യൂവിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്തെ പരിപാടിക്കു ക്കേളപ്പൻ വരുമ്പോൾ കൊല്ലാനായിരുന്നു പ്ലാൻ. നായനാർ അവിട്യെത്തി.പക്ഷേ അസുഖം കാരണം അന്നു കേളപ്പൻ അവിടെ വന്നില്ല്. അങ്ങനെ ആ കൊല നായനാർക്കു ചെയ്യേണ്ടി വന്നീല്ല.
മറുപടിഇല്ലാതാക്കൂഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളും മാർക്ഷിസ്റ്റുകാരും വെറുക്കുന്ന അദ്വാനിയെ കൊല്ലാൻ ഗൂധാലോചന നടത്തി എന്നു മദനിക്കെതിരെ ത്തമിഴ്നാറ്റ് പോലീസെടുത്ത കേസുമായി സഹകരിച്ച് നായനാരുടെ പോലീസിനു മദനിയെ അറസ്റ്റു ചെയ്യേണ്ട കാര്യമെന്തായിരുന്ന് എന്നു കേരളത്തിലെ വലിയൊരു വോട്ട്ബാങ്ക് ചോദിച്ചപ്പോഴാണു പീഡിപിയോട് പിണറായിക്കു സ്നേഹം തോന്നിയത്.മദനിയെ മുസ്ലീങ്ങൾ ചതിച്കതുകൊണ്ടാണു നമ്മൾ പരാജയപ്പെതു,അല്ലാതെ പിണരായിയുടെ തെറ്റുകൊണ്ടല്ല്. മദനി സഖ്യംചെയ്യാൻ ഇങ്ങുവരുമ്പോൾ നാം മുഖ്സ്ം തിരിക്കണോ?
മദനി നമ്മുട് കൂടെ ചേർന്നപ്പോൾ, മുറുമുറുത്ത ചില നേതാക്കളൂണ്ട്.അവരെ ഒതുക്കാനാൺ രാമൻപിള്ളയെ പിണറായി ക്ഷണിച്ചത്.അതൊക്കെ തെറ്റെങ്കിൽ രാജിവക്കേണ്ടതു വീ,എസ്സ് ആണു, വിജയനല്ല്.
good .. please visit me also.. www.kaarkodakannair.blogspot.com
മറുപടിഇല്ലാതാക്കൂ