നാളെ നാളെ
ജനാധിപത്യ ഇന്ത്യയുടെ ഭാവി ആരുടെ കയ്യിലാകും എന്ന് തീരുമാനിക്കപെടുന്ന ദിവസ്സമാണ് നാളെ. നാളേക്ക് ശേഷം എത്ര കോടികള്‍ ആരുടെയൊക്കെ കയ്യില്‍ മരിയപ്പെടുമെന്നു ദൈവത്തിനു മാത്രം അറിയാം. എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും വലിയ വലിയ ചാക്കുകളുമായി ഇറങ്ങ്ങ്ങിയിട്ടു ഉണ്ട് എന്നാണ് അറിവ്. ആര് ആരുടെ കൂടെ നില്ക്കും എന്ന് ആര്ക്കും ഒരു ഉറപ്പും ഇല്ല. പ്രാദേശിക കക്ഷികള്‍ ഇപ്പോള്‍ തന്നെ വില പേസല്‍ തുടങ്ങി എന്നാണ് അറിവ്.എന്തായാലും ജനാധിപത്യ ഇന്ത്യയുടെ ഭാവി കയ്യില്‍ കാസുല്ലവരുറെ കയ്യില്‍ ഭദ്രമെന്ന് നമ്മുക്ക് ആശ്വസിക്കാം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ