പണി വേണം
കൂട്ടുകാരെ...കൂട്ടുകാരെ... എനിക്കൊരു ജോലി വേണം . ഒരു മാറ്റത്തിനായി ഞാന്‍ ശ്രമിക്കുകയാണ്. നിങ്ങളുടെ അറിവില്‍ എവിടെയെങ്കിലും ഒരു കണക്കെഴുത്തുകാരന്റെ ഒഴിവുന്റെന്കില്‍ പറയണേ.... ദയവായി ഈ മെയിലില്‍ അയക്കുക. @യാഹൂ.com
ഒരു മയില്‍പീലി പോലെ എന്റെ മനസ്സിന്റെ പുസ്തക താളുകളില്‍ ആരും കാണാതെ ഒളിപ്പിച്ചു വച്ച ചിന്തകളും സ്വപ്നങ്ങളും വെളിച്ചം കാണിക്കട്ടെ....