achuvum pinaraayum
പിണറായി വിജയനും അച്ചുദാന്ദനും സമാധാനമായി…..അവർക്കു ഞാൻ അവസാനമായി ഒന്നു ജയ് വിളിക്കട്ടെ….ഈ പന്നി കഴുവേറീടെ മക്കളെ എല്ലാം പണ്ടു സുധാകരൻ സഖാവു പറഞ്ഞ പോലെ ആസന്നത്തിൽ എന്തൊ കേറ്റണ്ടതു അത്യാവശ്യം ആണു. അച്ചുദാനന്ദൻ കൈ ഇപ്പൊഴെ കഴുകി. മാന്യന്ദേഹത്തിനു ഈ തോൽ വിയിൽ യാതൊരു പങ്കും ഇല്ലത്രെ. ഇലക്ഷനു മുൻപു ഇന്ദേഹം പറഞ്ഞതാണു ഈ തിരഞെടുപ്പു സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽ കൂടി ആണെന്നു. ഇപ്പോൽ എത്ര ഭംഗിയായി കൈ കഴുകിയിരിക്കുന്നു. പിണറായി വിജയന്റേയും കിങ്കരന്മാരുടേയും അഹങ്കാരത്തിനും, തെണ്ടിത്തരത്തിനും കിട്ടിയ അസ്സൽ മറുപടി ആണു ഈ ഫലം. തങ്ങളുടെ ചുറ്റും നിൽക്കുന്ന കുറച്ചു പേർ മുഴക്കുന്ന മുദ്രാവാക്യം വിളികളിലാണു അവർ കേരള ജനതയുടെ മനസ്സ് അളക്കാൻ ശ്രമിച്ചതു. പിന്നെ തങ്ങൾക്കു മാത്രമെ ബുദ്ധി ഉള്ളു എന്നും മറ്റുള്ളവർ എല്ലാം മണ്ടന്മാർ ആണെന്നു ഉള്ള തരത്തിൽ ആയിരുന്നു അവരുടെ പ്രകടനങ്ങൾ. ഈ പരാജയത്തിനും അവർ നല്ല കാരണങ്ങൾ കണ്ടു പിടിക്കുമായിരിക്കും. ഇതും ഒരു മാധ്യമ സിണ്ടികേറ്റിന്റെ പ്രവർത്ത ഫലമായിട്ടാകും എന്നായിരിക്കും ഒരു കണ്ടു പിടുത്തം. പിന്നെ വർഗ്ഗീയ കക്ഷികളുമായുള്ള യു.ഡി.എഫ് ന്റെ കൂട്ടുകെട്ടും. അതല്ലാതെ തങ്ങളുടെ പ്രവർത്തന...