ഞാനെന്‍റെ പ്രിയന്‍ ചാലിച്ച ചായങ്ങളല്‍ ചെലയുടുക്കട്ടെ
അവന്‍റെ മുരളിയുടെ ഈണത്തില്‍ കുളിര്‍ കൊള്ളട്ടെ
അവന്‍റെ നെഞ്ചിന്‍റെ ചൂടില്‍ തല ചായ്ക്കട്ടെ
ഹേ ചന്ദ്രലേഖേ നിനക്കൊട്ട് ലജ്ജയില്ലേ കണ്ടുനില്‍ക്കാന്‍
നീ ഒരു കാര്‍മുഘില്‍ ചീളിനാല്‍ ഇമകള്‍ മറകയു
ഞാനുമെന്‍ പ്രിയനും ഈ മഞ്ഞു പാളിയുടെ പുതപ്പിനടിയില്‍
അല്‍പനേരം കിടന്നുറങ്ങട്ടെ...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ