ഞാനെന്‍റെ പ്രിയന്‍ ചാലിച്ച ചായങ്ങളല്‍ ചെലയുടുക്കട്ടെ അവന്‍റെ മുരളിയുടെ ഈണത്തില്‍ കുളിര്‍ കൊള്ളട്ടെ അവന്‍റെ നെഞ്ചിന്‍റെ ചൂടില്‍ തല ചായ്ക്കട്ടെ ഹേ ചന്ദ്രലേഖേ നിനക്കൊട്ട് ലജ്ജയില്ലേ കണ്ടുനില്‍ക്കാന്‍ നീ ഒരു കാര്‍മുഘില്‍ ചീളിനാല്‍ ഇമകള്‍ മറകയു ഞാനുമെന്‍ പ്രിയനും ഈ മഞ്ഞു പാളിയുടെ പുതപ്പിനടിയില്‍ അല്‍പനേരം കിടന്നുറങ്ങട്ടെ...
പോസ്റ്റുകള്‍
ഒക്‌ടോബർ 28, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു